Monday, January 5, 2009

ഒരു പുതിയ ബ്ലോഗ് ഇനി ആവശ്യമുണ്ടോ? ഉത്തരമായി എനിക്ക് സമര്‍പ്പിക്കനുള്ളത് ഈ ബ്ലോഗിന്റെ വ്യ്വിദ്യവും അനിവാര്യതയുമാണ്.
കാണാമറിയത്ത്‌ സുഗന്ധം പരത്തുന്ന പുഷ്‌പത്തിന്‌ സ്വന്തം മേന്മയും ഗുണവും അന്യമാവുന്നത്‌ ഉചിതമോ?