അവശേഷിച്ച ചെറിയ തുരുത്തുകള്‍ ഒന്നാം ലോക മഹായുദ്ധത്തോടെ അവസാനിച്ചപ്പോള്‍ പിടിച്ചു നിന്ന അപൂര്‍വമായ മാപ്പിള പാരമ്പര്യം. കുട്ടിയമ്മുവും കോയയും നിറകതിരുകള്‍ തൂകിയ ബഹിസ്‌ഫുരണങ്ങളില്‍ ഉയര്‍ത്തെഴുന്നേറ്റ തന്റെ തലമുറ. സ്വാതന്ത്ര്യമായി ചിന്തിക്കുകയും അതില്‍
അമേരിക്കയുടെയും ഇസ്രായേലിന്റെ വിധേയത്വനിര്‍മിതികളില്‍ യുവതലമുറ രക്ഷനേടാന്‍ ശേഷിക്കുന്നവന്റെ വാക്കുകള്‍ സഹായിക്കട്ടെ
ഇരുന്ന് സംസാരിക്കുന്നവന്റെ സുഖങ്ങള്‍ ഓര്‍മകളുടെ തീരങ്ങള്‍ കൈമാറുമ്പോള്‍ രുചികരമായി വിഭമാവുന്നതിന്‍രെ രസികത്വം. സ്വാതന്ത്ര്യവും അധികാരവും സമന്വയിക്കുമ്പോള്‍ വിശാലതയും വളരാനുള്ള മോഹവും മനുഷ്യരിലുണ്ടാവുന്നു. ക്രൈസ്‌തവത 8000 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി റോയല്‍ ബൈബിള്‍ കിങ് ജെയിംസ് രണ്ടാമന്‍ പുറത്തിറക്കുന്നു. വാഗ്‌ദത്ത ജറുസലേമില്‍ പാലും തേനും നല്‍കാമെന്ന് പറഞ്ഞു അവിടെ എത്തിച്ചെങ്കിലും ഒന്നുമുണ്ടായിരുന്നില്ല. പാലും തേനും എന്നാല്‍ സ്വാതന്ത്ര്യവും അധികാരവുമായിരുന്നു. മൂസാ നബിയെ ധിക്കരിച്ച ബനീ ഇസ്രായേലുകള്‍ മരുഭൂമിയില്‍ അലഞ്ഞുതിരുയുന്ന തലമുറയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദാവീദ് കവണ ഉപയോഗിച്ച് താലൂത്തിനെ കൊല ചെയ്‌ത് അധികാരം നേടുന്നു. മകനായി സുലൈമാന്‍ നബിയുടെ സാമ്രാജ്യം മദീനവരെ നീണ്ടുനിന്നിരുന്നു. അങ്ങനെ സ്വാതന്ത്ര്യവും അധികാരവും വന്നു ചേര്‍ന്നപ്പോള്‍ മനുഷ്യന്റെ സര്‍ഗശേഷിയും പുരോഗതിയും സംജാതമാവുന്നു. പണമുണ്ടാക്കണം അധികാരം വളരണം അവിടെ എല്ലാത്തരത്തിലുമുള്ള പുരോഗതിയും മനുഷ്യന് സാധ്യമാവും. ക്രിസ്‌തുമതവും ജൂതായിസവും ഇത്തരത്തിലൊരു എഴുന്നേല്‍പ്പിന് വര്‍ഷങ്ങള്‍ ഏറെ എടുത്തപ്പോള്‍ 12 വര്‍ഷക്കാലം കൊണ്ട് ഇസ്‌്‌ലാം ആഫ്രിക്കയും കടന്ന് യൂറോപ്പിലെ പല ഭാഗങ്ങളും കൈയ്യടക്കി. ഉഥ്‌മാന്‍ റ തന്റെ കാലത്ത് ഖുര്‍ആന്‍ ഔദ്യോഗികഭാഷയാക്കി പ്രഖ്യാപനവും ക്രോഡീകരണവും നടത്തുന്നു.
ക്ലാഷേസ് ഓഫ് സിവിലൈസേഷന്‍ ഗിബ്ബണ്‍ നോക്കുക slave എന്ന പദം കൊണ്ടു തുടങ്ങുന്ന രാജ്യങ്ങള്‍ ചെക്കോസ്ലാവാക്യ, യൂഗോസ്ലാവിയ എന്നീ രാജ്യങ്ങള്‍ പുരോഗതിയിലെത്തുന്നത് എത്ര കാലങ്ങള്‍ക്ക് ശേഷമാണ്. 1885 മുതല്‍ 1930 വരെയുള്ള കാലഘട്ടത്തില്‍ കേരള മുസ്‌്‌ലിംകള്‍ ഏറെ ആക്രമിക്കപ്പെടുന്നുണ്ട്. അതവാ എക്കാലത്തും ആക്രമിക്കപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടും. നൂറുവര്‍ഷങ്ങള്‍ക്ക് ശേഷം വളരെപ്പെട്ടെന്ന് ഇസ്‌്‌ലാം ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടുന്നത് അന്വേഷിക്കുകയാണ് അമ്പരപ്പെടുകയാണ് വിദഗ്‌ധര്‍. മൂന്ന് ചിഹ്നങ്ങള്‍ മക്ക, ഖുര്‍ആന്‍ ശരീഅത്ത്
അത്തലാക്കുമറൈത്താനി
അതുകൊണ്ട് പണമുണ്ടാവണം അധികാരവുമുണ്ടാവണം.
Monday, July 26, 2010
രണ്ടു കവിതകള്‍
ഇര
എന്താകണം ഞാന്‍?
ഉന്നംപിഴയ്‌ക്കാതെ ചാറ്റുളിചുഴറ്റിയെറിയുന്ന വേട്ടക്കാരനോ
കൃത്യതയോടെ ഉന്നംപിഴപ്പിക്കുന്ന ഇരയോ?
അറിയില്ല ഞാന്‍ ഇരമാത്രം
അറിയാത്ത പീഡനങ്ങളുടെ ഇര
വേട്ടകാരനെ കാണാതെ
എത്രയത്ര ഇരകള്‍ മണ്ണൊടുങ്ങി
അവരൊക്കെയും പ്രതിക്രിയ ചെയ്യുമെന്ന് ഓതിയിരുന്നോ?
തീക്കനലിന്റെ ഉള്ള്
ചൂടെടുക്കുന്നു, മനസ്സിലെ എരിഞ്ഞൊടുങ്ങല്‍ രോമ കൂമങ്ങളിലൂടെ തുളച്ചിറങ്ങുന്നുവോ
അതോ, മനസ്സിലെ ഭീതി ഭീകരരൂപമെടുത്ത് ശരീരമാകെ കൂച്ചുവിലങ്ങിനിടുന്നുവോ
അറിയില്ല, തീക്കനലിന്റെ ചൂമന്ന ജ്വാല ഉള്ളില്‍ നിന്ന് പതിഞ്ഞ് പൊങ്ങിയതോ
പൊരിയുന്നതിനിടയിലും തീക്കനലിന്റെ ഉള്ളിന്റെ ഉള്ള് ചിരിക്കാന്‍ കൊതിച്ചിരുന്നുവോ
ഇര
എന്താകണം ഞാന്‍?
ഉന്നംപിഴയ്‌ക്കാതെ ചാറ്റുളിചുഴറ്റിയെറിയുന്ന വേട്ടക്കാരനോ
കൃത്യതയോടെ ഉന്നംപിഴപ്പിക്കുന്ന ഇരയോ?
അറിയില്ല ഞാന്‍ ഇരമാത്രം
അറിയാത്ത പീഡനങ്ങളുടെ ഇര
വേട്ടകാരനെ കാണാതെ
എത്രയത്ര ഇരകള്‍ മണ്ണൊടുങ്ങി
അവരൊക്കെയും പ്രതിക്രിയ ചെയ്യുമെന്ന് ഓതിയിരുന്നോ?
തീക്കനലിന്റെ ഉള്ള്
ചൂടെടുക്കുന്നു, മനസ്സിലെ എരിഞ്ഞൊടുങ്ങല്‍ രോമ കൂമങ്ങളിലൂടെ തുളച്ചിറങ്ങുന്നുവോ
അതോ, മനസ്സിലെ ഭീതി ഭീകരരൂപമെടുത്ത് ശരീരമാകെ കൂച്ചുവിലങ്ങിനിടുന്നുവോ
അറിയില്ല, തീക്കനലിന്റെ ചൂമന്ന ജ്വാല ഉള്ളില്‍ നിന്ന് പതിഞ്ഞ് പൊങ്ങിയതോ
പൊരിയുന്നതിനിടയിലും തീക്കനലിന്റെ ഉള്ളിന്റെ ഉള്ള് ചിരിക്കാന്‍ കൊതിച്ചിരുന്നുവോ
Subscribe to:
Comments (Atom)